12.12.2010 ദിഗ് വിജയ് സിങ് പാക് ചാരനെപ്പോലെ പ്രവര്‍ത്തിയ്ക്കുന്നു: തൊഗാഡിയ
കോയമ്പത്തൂര്‍: എഐസിസി ജനറ്ല്‍ സെക്രട്ടറി ദിഗ് വിജയ് സിങിന്റെ പ്രവര്ഡത്തനം പാക് ചാരനെപ്പോലെയാണെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കറ്യ്ക്കു ഹിന്ദു തീവ്രവാദികളില്‍ നിന്നു ഭീക്ഷണി ഉണ്ടെന്നു ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേ സമയം അയോധ്യ ഭൂമി തങ്ങള്‍ക്കു കൈമാറണമെന്നും തോഗാഗിയ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ