Published on Wed, 04/20/2011
അഹ്മദാബാദ്: ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഉള്‍പ്പെട്ട മൂന്ന് ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് സ്ഥാനചലനം. പി.പി പാണ്ഡെ, ജി.എല്‍.സിംഗാള്‍,തരുണ്‍ ബരോട്ട് എന്നിവരെയാണ് ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയത്. ഗുജറാത്ത് ഹൈകോടതി ബെഞ്ച് കേസ് വിചാരണക്ക് എടുക്കുന്നതിന് തൊട്ടുമുമ്പാണ് ഈ നടപടിക്ക് നിര്‍ദേശിച്ചത്.
2004 ജൂണ്‍ 15നാണ് ഇശ്റത്തിനെയും മറ്റു മൂന്നുപേരെയും മുംബൈ പൊലീസ് വെടിവെച്ചുകൊന്നത്.
2004 ജൂണ്‍ 15നാണ് ഇശ്റത്തിനെയും മറ്റു മൂന്നുപേരെയും മുംബൈ പൊലീസ് വെടിവെച്ചുകൊന്നത്.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ